കണിച്ചുകുളങ്ങരയിലെ കുടുംബവീട്ടിലാണ് പ്രവർത്തകരും മറ്റുമായി ആശംസകൾ അറിയിക്കാനെത്തിയത്. ചെണ്ടമേളവും മറ്റ് അകമ്പടികളുമുണ്ടായിരുന്നു