ലോഡിറക്കുന്നതിനിടയിൽ നിർത്തിയിട്ടിരുന്ന ലോറി പുറകിലേക്ക് ഉരുളുന്ന കാഴ്ചയാണിത്. വാഹനത്തിൻ്റെ മുകളിൽ ആളുണ്ടായിരുന്നു. പെട്ടെന്ന് സമീപത്തുണ്ടായിരുന്നയാൾ പിന്നാലെയോടി വാഹനത്തിനുള്ളിൽ കയറി ബ്രേക്ക് ചെയ്തതോടെ വലിയ അപകടമാണ് ഒഴിഞ്ഞത്.