രാത്രി 10 മുതൽ കോഴിക്കോട് നിന്നും പാലക്കാട് ബസ് വെയിറ്റ് ചെയ്ത് മടുത്ത ആളുകൾ ഒടുവിൽ ക്ഷമ നശിച്ച് പുലർച്ചെ 1 മണിയോടെ ബഹളം വെച്ചപ്പോൾ. 100 കണക്കിന് യാത്രക്കാരാണ് കോഴിക്കോട് നിന്നും പാലക്കാട്ടേക്കുള്ള ബസ് കാത്തു നിന്നു വലഞ്ഞത്.