വന്ദേ ഭാരത് എക്സ്പ്രസില്‍ കിട്ടിയ തൈരില്‍ പുഴുക്കളെ കണ്ടെന്ന് യാത്രക്കാരന്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പട്ന - ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസില്‍ മാര്‍ച്ച് 15-നാണ് സംഭവം നടന്നത്. പരാതി റെയില്‍വേ ഗൗരവമായി സ്വീകരിച്ചു. ഐആർസിടിസിക്ക് ₹10 ലക്ഷം പിഴ ചുമത്തി. കരാറുകാരന് 50 ലക്ഷം രൂപ പിഴ.