വിമാനം പുറപ്പെടാന്‍ വൈകിയതിന് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി 11.50-ന് പുറപ്പെടേണ്ട വിമാനം രാവിലെ ഏഴ് മണിയോടെയാണ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍. സ്പൈസ്ജെറ്റിനെതിരെയാണ് വിമര്‍ശനം. വ്യക്തമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ആരോപണം.