പേരാമ്പ്ര സംഭവത്തിൽ സിപിഎം പോലീസിൻ്റെ കരങ്ങൾ കെട്ടുന്നുയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഷാഫി പറമ്പിൽ എംപിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസിന് സമ്മതിക്കാത്തത് സിപിഎമാണെന്ന് സണ്ണി ജോസഫ്.