പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു

×

പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു

പിണറായി വിജയനുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. മൂന്ന് കാറിലായി എത്തിയ ഇഡി സംഘത്തെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

Jenish Thomas