എറണാകുളം-ബെംഗളൂരു ഉൾപ്പെടെ നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ വാരാണാസിയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് പ്രധാനമന്ത്രി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.