'ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. പിഎം ശ്രീ വിഷയത്തിലാണ് ബിനോയി വിശ്വത്തിൻ്റെ പ്രതികരണം