മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് പട്രോളിങ് ബോട്ട് കടലില്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. 'നെപ്പോളിയൻ' എന്ന് പേരുള്ള ബോട്ടാണ് മുങ്ങിയത്. ശക്തമായ കാറ്റും കൂറ്റന്‍ തിരമാലകളുമാണ് കാരണമെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു.