വാളന്‍പുളി കഴിക്കുന്ന വീഡിയോ പങ്കുവച്ച് നടന് പ്രഭുദേവ. എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് താരം വീഡിയോ പങ്കുവച്ചത്. ഉടന്‍ തന്നെ വീഡിയോ വൈറലായി. കുട്ടിക്കാലത്ത് ഇതുപോലെ ചെയ്തിട്ടുണ്ടെന്നാണ് നിരവധി പേരുടെ കമന്റ്.