നാല് ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തിയത്. നാളെ 22-ാം തീയതി രാഷ്ട്രപതി ശബരിമല ദർശനം നടത്തും. 24ന് തിരികെ ഡൽഹിക്ക് പോകും