പത്തനംതിട്ടയിലെ പ്രമാടത്തെ മൈതാനത്താണ് , രാഷ്ട്രപതിയുടെ ഹലികോപ്റ്റർ ഇറങ്ങിയത്. അവിടെ നിന്നും പമ്പ, ശേഷം സ്നാനം നടത്തി ഇരുമുടിയുമേന്തി അയ്യപ്പ ദർശനം നടത്തും