വർക്കല ഗവ യുപി സ്കൂൾ വിദ്യാർഥികളാണ് രാഷ്ട്രപതിക്ക് പുഷ്പങ്ങൾ നൽകിയത്. സ്കൂൾ കഴിഞ്ഞ പോയ രാഷ്ട്രപതി തിരികെ വന്ന് അവരുടെ സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു