ശബരിമല ദർശനത്തിനായി പത്തനംതിട്ടയിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പോലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റർ കോൺക്രീറ്റിൽ നിന്നും തള്ളി നീക്കിയത്