കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 11 പേരുടെ പരിക്ക് നിസാരമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേര്‍ക്ക് സാരമായ പരിക്കേറ്റു. ഒരു വളവില്‍ വച്ചാണ് ബസ് മറിഞ്ഞത്