അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌

×

അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് റിനി ആന്‍ ജോര്‍ജ്. കുഞ്ഞുങ്ങളെ നിര്‍ബന്ധപൂര്‍വം നശിപ്പിക്കേണ്ട സാഹചര്യത്തിലൂടെ കടന്നപോയതാണ് അതിജീവിതമാര്‍ നേരിടുന്ന വലിയ പ്രശ്‌നം. ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് വായിക്കുമ്പോള്‍ കണ്ണു നിറഞ്ഞുപോകും. ആ പിഞ്ചോമനയുടെ മുഖം കാണാന്‍ കൊതിച്ച അമ്മയുടെ വേദനയാണ് അതിലുള്ളതെന്നും റിനി പറഞ്ഞു.

Jayadevan AM