നിയമസഭ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിലാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്. നിയമസഭ അംഗങ്ങൾ ആരെങ്കിലും പരാതി നൽകിയാൽ വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്നും അവരുടെ റിപ്പോർട്ടിൻ്റെ അനുസരിച്ചാകും പാലക്കാട് എംഎൽഎക്കെതിരെ നടപടി സ്വീകരിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി