ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസാ ഹൌറാ-ഗുവാഹത്തി ട്രെയിൻ്റെ പരിശോധനയ്ക്കെത്തിയപ്പോഴാണ് കേന്ദ്ര റെയിൽവെ മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനെങ്കിലും ട്രാക്കിൽ ഇറങ്ങും കേന്ദ്രമന്ത്രി അറിയിച്ചു.