മന്ത്രി എന്നെ അപമാനിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണ്. ഒരു കലാകാരൻ എന്ന നിലയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരാളാണ് മന്ത്രി സജി ചെറിയാൻ എന്ന് റാപ്പർ വേടൻ