ഫെബ്രുവരി 24-ാം തീയതി തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരാകുമെന്നായിരുന്നു വേടൻ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് അത് വീട്ടിലേക്ക് മാറ്റുകയായിരുന്നു. എല്ലാവരുടെയും അനുഗ്രഹങ്ങൾ വേണമെന്ന് നവവധുവരന്മാർ വീഡിയോയിലൂടെ അറിയിച്ചു.