ഋഷഭ് ഷെട്ടിക്ക് ആരുമറിയാത്ത മറ്റൊരു ജീവിതമുണ്ടായിരുന്നെന്ന് പലർക്കും അറിയില്ല. 2016-ല്‍ ഒരു ഈവനിങ് ഷോ കിട്ടാന്‍ പ്രയാസപ്പെട്ട താരത്തിന് ഇന്ന് ലഭിക്കുന്നത് അയ്യായിരത്തിലധികം ഹൗസ്ഫുള് ഷോകളാണ്. ഈ യാത്ര നിങ്ങളുടെ സ്നേഹവും പിന്തുണയും ദൈവകൃപയും കൊണ്ട് മാത്രം സാധ്യമായതാണെന്നും ഇത് സാധ്യമാക്കിയ ഓരോ വ്യക്തിക്കും നന്ദിയെന്നും ഋഷഭ് ഷെട്ടി തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. <div class="flex"></div>