ആർജെഡി നേതാവാണ് റോഡിൽ കിടന്ന് പൊട്ടിക്കരഞ്ഞത്. ആർജെഡി പാർട്ടി തലവൻ ലാലു പ്രസാദ് യാദവിൻ്റെ വസതിക്ക് മുന്നിലാണ് നേതാവി പൊട്ടിക്കരഞ്ഞത്.