35,00 പേർക്കായിരുന്നു സ്പോട്ട് ബുക്കിങ്ങും വൃച്വൽ ക്യൂ ബുക്കിങ്ങും അനുവദിച്ചിരുന്നത്. എന്നാൽ അതിൽ കൂടുതൽ ഭക്തജനങ്ങൾ മകരജ്യോതി ദർശനത്തിനായി ശബരിമലയിൽ എത്തി ചേർന്നു