ശബരിമല സ്വർണ്ണ വിവാദത്തിൽ ശബരിമല തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.