ശബരിമല സ്വർണപ്പാളി വിഷയം വിവാദമായത് നന്നായിയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത്. അതുകൊണ്ട് വാസ്തവങ്ങൾ പുറത്ത് വന്നുയെന്ന് പി എസ് പ്രശാന്ത്