കൊണ്ടു പോയതിനേക്കാൾ സ്വർണം തിരികെ വന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. ഏത് അന്വേഷണത്തിനെയും നേരിടാൻ തയ്യാറാണെന്നും പ്രശാന്ത് പറഞ്ഞു.