ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പദ്മകുമാറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ. സ്വർണക്കൊള്ള കേസിലെ എട്ടാം പ്രതിയാണ് എ പദ്മകുമാർ