90 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണക്കൊള്ളയിലെ രണ്ട് കേസുകളിലായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി അറസ്റ്റ് ചെയ്തത്