ശബരിമല സ്വർണ്ണ വിവാദത്തിൽ തിരുവാഭരണ കമ്മീഷ്ണർ അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.