ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡിൻ്റ് എ പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം