ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് വെന്‍ഡിംഗ് മെഷീനുകള്‍ വഴി അരവണ, അപ്പം എന്നിവ വാങ്ങാം. യുപിഐ വഴി ഡിജിറ്റലായി പണമടയ്ക്കാനും ഭക്തർക്ക് സാധിക്കും. ശബരിമലയിൽ അഞ്ച് സ്ഥലങ്ങളിലാണ് ഓട്ടോമേറ്റഡ് അരവണ വെൻഡിംഗ് മെഷീനുകളുള്ളത്. പുതിയ സംവിധാനത്തിൽ ഓരോ ഭക്തനും ഒരുതവണ അഞ്ച് അരവണ ടിന്നുകളും, 10 പാക്കറ്റ് അപ്പവും വാങ്ങാം..