തന്ത്രമാരും ദേവസ്വവുമായി നല്ല ബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്. എല്ലാ വിവരങ്ങൾ റെക്കോർഡിക്കലായി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു