ഇന്ന് ചോദ്യം ചെയ്യിലിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നാണ് കൊല്ലം കോടതിയിൽ ഹാജരാക്കിയത്. കേസിലെ 13-ാം പ്രതിയാണ് തന്ത്രി.