ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ഇന്നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്