അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി നിർണായക പ്രകടനാണ് ആയുഷ് മഹത്രെ കാഴ്ചവെച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് ആയൂഷ്