കുടുംബത്തിനൊപ്പം ഗുഡി പദ്വ ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ആഘോഷം. വളര്‍ത്തുനായയെയും ദൃശ്യങ്ങളില്‍ കാണാം. എല്ലാവര്ക്കും അദ്ദേഹം മറാത്തി പുതുവത്സരാശംസകള്‍ നേര്‍ന്നു. എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.