പാരാഗ്ലൈഡർ പൈലറ്റുമാർ നിയന്ത്രണം നഷ്ടപ്പെട്ട് ഉത്തരാഖണ്ഡിലെ തെഹ്രി തടാകത്തില്‍ വീണു. ഇവരെ എസ്ഡിആര്‍എഫ് രക്ഷിച്ചു. ഇതിന്റെ വീഡിയോ പ്രചരിക്കുന്നു.