തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി നടന്ന സേനകളുടെ റൂട്ട് മാർച്ച്.