ഷാഫി പറമ്പിൽ സന്ദീപ് വാര്യർക്കായി പ്രചാരണത്തിനായി എത്തിയപ്പോൾ. കോൺഗ്രസ്സിൻ്റെ യഥാർത്ഥ ക്രൗഡ് പുള്ളർ ഷാഫിയോ എന്ന് സോഷ്യൽ മീഡിയ. തൃക്കരിപ്പൂരിലാണ് സന്ദീപ് വാര്യർ മത്സരിക്കുന്നത്.