പാലക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി സമയം തീരുന്നത് വരെ തടവ് ശിക്ഷയുമാണ് കോടതി ഷാഫി പറമ്പിലിനെതിരെ വിധിച്ചത്. ദേശീയപാത ഉപരോധിച്ചതിനെതിരെയാണ് പോലീസ് വടകര എംപിക്കെതിരെ കേസെടുത്തത്