പാര്‍ലമെന്റ് കവാടത്തില്‍ വീണ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ കാലിന്റെ എല്ലിന് പൊട്ടല്‍. വലതുകാലിലാണ് പരിക്ക്. ബുധനാഴ്ച വൈകുന്നേരമാണ് തരൂര്‍ വീണത്. പിന്നീട് അദ്ദേഹം വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തി.