ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ പിന്നെ സംഭവിക്കുന്നതെന്താണന്നറിയാമോ? ആ കാഴ്ചയാണ് വീഡിയോയിൽ. കാഴ്ചയിൽ 12 വീലൻ ലോറിയാണെന്നാണ് സൂചന. എങ്കിൽ കുറഞ്ഞത് 100 ലിറ്റററിലധികം ഡീസലെങ്കിലും ടാങ്കിൽ ഉണ്ടാവാനാണ് സാധ്യത.