നേപ്പാളില്‍ ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം. ഇന്ത്യന്‍ പൗരനായ വസന്ത് കുമാര്‍ ബാലരാമരാമഡു അപകടത്തിൽ മരിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള ഹെലികോപ്റ്ററുകൾക്കായി മാത്രമുള്ള ലാൻ്റിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബുവിലാണീ സ്ഥലം.