രാജസ്ഥാനിലെ ഉദയ് പൂരിൽ വാഹനങ്ങളോടുന്നതിനിടയിൽ റോഡ് തകർന്ന അതി ഭീകരമായ കാഴ്ചയാണിത്. ഡ്രൈനേജ് ലൈനിൻ്റെ മുകളിലൂടെ കടന്നു പോകുന്ന റോഡാണ് തകർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങൾക്ക് ഭീക്ഷണിയാണ് ഇത്തരം റോഡുകൾ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം.