ലോഡുമായി മറിയുന്ന തടി ലോറി, തൊടുപുഴയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വഴിയിൽ നിന്നും റോഡിലേക്ക് തിരിഞ്ഞ് കയറുന്നതിനിടയിൽ ഭാരം മൂലം വാഹനം ചെരിയുകയായിരുന്നു.