വയനാട് പയ്യമ്പള്ളി വില്ലേജിലെ താനിക്കൽ കുഴി കണ്ടത്തിൽ ജോസിൻ്റെ വീട്ടിലെ കിണറിൽ വീണ വെള്ളിക്കെട്ടൻ പാമ്പിനെ രക്ഷപ്പെടുത്തുന്നു.