തെക്കന്‍ തായ്ലന്ഡിലെ ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളപ്പക്കൊത്തിനിടെ ഒരു വലിയ പാമ്പ് ഒഴുകിവരുന്നതാണ് ദൃശ്യങ്ങളില്‍. ഈ ദൃശ്യങ്ങള്‍ കണ്ടുനിന്ന ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ഏറ്റെടുക്കുന്നത്. 'മാറി നില്ക്ക്, കൊത്ത് കിട്ടും' എന്നായിരുന്നു ചിലരുടെ കമന്റ്.