ഇന്ന് മരിച്ച സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ഇന്‍സ്റ്റഗ്രാമില്‍ അവസാനം പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. കുടുംബപ്രശ്നമാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.