പത്താം തീയതി മുഖ്യമന്ത്രി ഡൽഹി പോയി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേരളം പിഎം ശ്രീ ഒപ്പിട്ടതെന്ന് വി ഡി സതീശൻ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ്